ഇത് കേട്ട് സൽമാൻ ഊറി ചിരിക്കുന്നുണ്ടാകും 🤭🤭 | ഒരു ഇഷ്ട വിഭവം | Healthy Wheat Pasta | Salu Kitchen
ਮਹੀਨੇ ਪਹਿਲਾਂ
20:51
59,451Salman has reached Dubai safely. Thanks for all the prayers. Salman loves pasta, especially wheat pasta. So as per Rizwan's request I am preparing Salman's favourite healthy pasta.
Mail me at: salukitchen@gmail.com
For collaborations, business enquiries: +91-8075118873
About : Salu Kitchen is a INlabel Channel, where you can learn how to cook any difficult recipes in the easiest method. Happy Cooking.
Mail me at: salukitchen@gmail.com
For collaborations, business enquiries: +91-8075118873
About : Salu Kitchen is a INlabel Channel, where you can learn how to cook any difficult recipes in the easiest method. Happy Cooking.
അൽഹംദുലില്ലാഹ് സൽമാന് നല്ലൊരു ഉയർച്ച undavatte🤩🤩
Ameen🙏🙏
Sami Sherikum ninte samsaaram kettu njan karanju poyi. Makkallude kaaryathil njanum nine poletheneyaan. Allahu elavereyum anukarikatte. Ameen
Salman poyappol ningde family pole ellarkkum vishamayi
🙏🙏😊
Salman 😢😢😢
Salman poyath ipozhaan arinjath... video thappi eduth vannathaan... God bless u!!!
സൽമാൻ ഇല്ലാത്തതുകൊണ്ട് എന്തോ ഒരു കുറവ് പോലെ നല്ല വിഷമം ഉണ്ട് വിഷമിക്കേണ്ട അവന്റെ ഭാവിക്കുവേണ്ടി അല്ലേ നല്ല ജോലിയൊക്കെ ഉണ്ടാവട്ടെ ദുവാ ചെയ്യാം
സൽമാൻ കൊറോ ടൈൻ കഴിഞ്ഞു ആദ്യ ദിവസം ഓഫീസിൽ പോകുന്ന വീഡിയോ കണ്ടപ്പോൾ സന്തോഷമായി നിങ്ങളെ എല്ലാവരേയും കാണുമ്പോൾ സൽമാനെ ഓർമ വരുന്നു എങ്കിലും സൽമാന് നല്ല ഒരു ജീവിതം ഉണ്ടാവട്ടെ
Ameen
Yathra mathrame ormakal tharoo
S correct Iam from Dubai super ooo super
Super I am from Dubai super ooo
Sathyamaan ithaa ende hasbandine vallade miss cheyyunnu 1varshavum 7manthum ayi poyitt 15 warshathin shesam adyamayitta
Aa oru vedana vallaatha vedanayaa😊😊
Paavam
Inshallah 6mnth kayinjal varoole wite cheyyam
Salu happy ayittu irukku. Athanu namukku ishtam. Salmante Dubai video kandu
Insha allah
Ummamarkkalle kooduthal vishammundakoo
Salman 😭😭😭
aa vlog kandappol i am also cried love you salmanmone
😍😍😍
Miss you salmanka
സമീറ സൽമാൻ സുഖമായി അങ്ങ് എത്തിയതിൽ സന്തോഷം.സത്യമാണ് സമീറ പറഞ്ഞത്.നമ്മുടെ മക്കളും ഭർത്താവും ഒക്കെയായി ഉള്ള ഓരോ യാത്രയും ഓരോ അനുഭവങ്ങൾ ആണ്.നാളെ നമുക്ക് അത് കിട്ടി എന്ന് വരില്ല.മക്കൾ ആണെങ്കിൽ വളർന്നു കൊണ്ട് ഇരിക്കും.അവരുടെ ജീവിതം ആയി ക്കഴിഞ്ഞു അവർ പറന്നു പോയി കഴിഞ്ഞാൽ നമ്മൾ ജീവിക്കാൻ മറന്നു പോയത് ഓർത്ത് പിന്നീട് സങ്കടപ്പെട്ടിട്ട് കാര്യമില്ല.നഷ്ടം നഷ്ടം തന്നെയാവും.ഞങൾ മക്കളുമായി നിങ്ങളെപ്പോലെ യാത്രകൾ തന്നെയായിരുന്നു.ഇപ്പൊൾ മക്കൾ രണ്ടും വിദേശത്ത്. ഉള്ളസമയം സന്തോഷകരമായി ചിലവഴിച്ചത് കൊണ്ട് ഒരുപാട് ഓർമകൾ , ഫോട്ടോകളും വീഡിയോയും ഒക്കെ കാണുമ്പോൾ വർഷങ്ങൾക്ക് ശേഷം നമ്മൾ വീണ്ടും പോയ പ്രതീതിയാണ്.എല്ലാവരും കിട്ടുന്ന സമയം മക്കളോടൊത്ത് എൻജോയ് ചെയ്യുക.മുകളിലേക്ക് പോയ ശ്വാസം താഴേക്ക് വന്നാൽ വന്നു. അത്ര നൈമിഷികമാണ് മനുഷ്യ ജീവിതം.അല്ലാഹു എല്ലാവരെയും അനുഗ്രഹിക്കട്ടെ.
Bayangara sangadaayi 😔Allahu anugrahikiatte aameen
Ameen
Nigel ellavareyum eshttamanu
വിഷമിക്കേണ്ട
ഏത് എജൻസി വഴിയാണ് ഇത്ത പോയത് എല്ലാം ഒന്നും വിശദമായി ഇടുമോ
Agency vazhiyalla dear.Direct aayitaanu poyathu😊
Chechi..just now only I got time to watch this video. I feel so happy when you talk to us. We all are praying that Salman is very successful in what he does. We love you so so so much. Be happy always
@Salu Kitchen you have all our prayers and good wishes Chechi 😍
🙏🙏🙏❤️❤️😍😍😍Thank u dear.Ningaludeyoke prarthanayude bhalamaanu salunu ingane nalloru opertunity kittiyathu.Thank God🙏❤️❤️❤️
കമെന്റ് വായിച്ചു സങ്കടം വന്നു
ഒന്ന് പോയെ ഇത്താ... വെറുതെ കരയിപ്പിക്കാനായിട്ട് 😪😪😪😪😪😪
🙏🙏🙏😊😊😊
Vishamikkalle itha. Itha vishamikkunnath kanumbol salmanum sankadavoole avan nallathinalle poyath
Athe
സൽമാൻ 😘😘😘
God bless Salman to conquer many more heights.All the best to dear Salman 🙏🙏🙏
Salmanu allavetha fakaeyavom uttakatte
Excellent video
Light meat tuna entha??
Macroni alley
Mashaallha makkal ♥️♥️♥️
Its my first comment ....we also miss salman.my 4 years daughter also like him too much...she s calling salman achachen...may God bless him in new atmosphere...
Salman evideya poyadh???
@Salu Kitchen job sheriyayo salman?
UAE
🥰🥰
അടിപൊളി 😘😘😘😋😋😋😋😍😍😍❤❤❤🌹🌹🌹
Salman was there for everyone and a very responsible son... That's why we ,the subscriber's miss him...
Salmante cooking miss cheyyunnu..
സമീറ നമ്മുടെ മക്കള്💯 വീട്ടില് നിന്ന് പോകുന്നത്... ഒരു വലിയ വിഷമാണ്. മോന് നല്ല ഭാവി നേരുന്നു 👍 Take care of yourself don't get stressed out. 😍
Thank you🙏🙏😊
Salmana miss cheyyunnu
Hi Mam, I know it’s so hard. I felt so sad when my daughter left home for higher studies. But it’s okay. Keep smiling 🙏
👍😊😍
Sallu mon All the best dear.💕💕
ഇത്ത സൽമാനെ ഒരുപാട് മിസ്സ് ചെയുന്നു അല്ലെ.... ഈ ഫാമിലി ഒരുപാട് ഇഷ്ടം ആണ് എനിക്ക്...
Hi Etha, Don't feel sad , think positively
സല്ൽമാ ന് ജോലി ചെ യാ ൻ ആരോഗ്യം വും തീർഗ ആയുസ് റബ് കൊടുക്ക ട്ടെ ആമീൻ 😂
🙏 aameen
Dear sameera vishamikkanda salmanu Allahu ellavida nanmakalum kodukkatte.Salman is very good boy
🙏🙏😊
Really miss aan Salman dear🤕but ys am happy nammale dear jobin poyadhalle it's k ...🥰🥰🥰
Ningale video kande karachil vannupoyi
😢😥
Ethan manssinullil vishamam dhoni Salman's Elam nanakkattey
Risvana vallatha pryasamennu thununnu
So much u talk
സമീറ മക്കൾ പറക്കാറായാൽ അവർ അവരുഠെ ഭാവിക്കുവേണ്ടീനമ്മളെവീട്ടുപോകും അവസാനംശേഷിക്കൂന്നത് ഭാര്യ യുംഭർത്താവൂംആളോഷിഞ്ഞ,ആരവങ്ങളില്ലാത്തശ്മശാനമൂഖതയുള്ള വീടൂം,വാദ്ധഗൃത്തിന്റെ നരയൂ,കെടൂതിയൂം മാത്രം.ഒന്നുംസ്വന്തമല്ലജീവീതംഇതാണ്.
🙏😍😍
വല്യേട്ടൻ ഇല്ലാത്ത കുറവു ഉണ്ടാകും
Njanum ithe vishamam anubavichathanu insha alla ok akum
Salman enth job aan
Masha allah khairil aakkatt
Project Engineer
അതെ ഇത്ത ....ഉള്ള സമയം എല്ലാവരും ഒരുമിച്ചിരിക്കുക .... അല്ലേലും മൂത്ത മക്കൾക്കായിരിക്കും അമ്മമാരോട് സ്നേഹം, പക്ഷെ careing താഴെയുള്ളവർക്കും ആയിരിക്കും ..ഇക്ക airportil വെച്ച് പറയുന്നുണ്ടല്ലോ നമ്മുടെ പേര് കളയാതെ വേണം ജീവിക്കണമെന്ന ....👍👍👍🙏🙏
റിച്ചു അവിടെ ഒരു ചിരി ഫിറ്റ് ചെയ്ത് ഇരിക്കുന്നുന്നേ ഉള്ളൂ അവൻ ക്ക് വല്ലാതെ വിഷമം ഉണ്ട്
😊😊
സൽമാൻ ഇല്ലാത്ത ത് കൊണ്ട് ഒരു എനർജി കുറവ് ഫീൽ ചെയ്യുന്നു ണ്ട്
അസ്സലാമുഅലൈക്കും ഇത്താ.... ടെൻഷൻ ആവാതെ ഇരിക്ക് ഇത്താ സൽമാൻ ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ആമീൻ
walaikumassalam.Ameen
സൽമാൻ പോയപ്പോൾ സങ്കടമായി 😭
Itha salmane parayumbol sangadam vannu😥
Hi Sameera I watch this video to know about Salmaan alhamdulillah Vishamam thonunnu me also same situation
സമീറാ വിഷമിക്കാതിരിക്ക് മക്കൾക്ക് നല്ലതു വരട്ടെ 🤲🤲
Ameen
സെമീ റ ത്ത പറ യുന്ന ത് ശെരി ആണ്
Salman nalla bright student alle mtech um padichu e gulf nu vidathe vere ethenkilum Western countries il Poyal kurachudi better carrier salmane nedan pattum aa kochine oru gulf karan Alki Matram mattalle
Sangadam adakipidich iriykunna nisarikka..achanmar angineyanu...onnum purathu kaniykilla🤩
Athu sariyaa
Aunty njangalkkum innu same food aayirunnu.(pasta) Aunty vishamikkanda.salman ikkaka jolikku poyathalle🤲
Aunty njangalkkum innu same food aayirunnu.(pasta) Aunty vishamikkanda.salman ikkaka jolikku poyathalle🤲
Miss U Salmanmon
which country did Salman Go ?
UAE
Ithaa enik kannu niranjallaathe ee video muzhuvan kandu theerkaanaayillaato
Ithaa paranjath 💯 shathamaanaum sathyamanu... Ithaade video kandu sherikum manassil neetalaarunu...saaramilla ithaa nalloru naalekkaayit alle... Ithaade makkal 3 perum midukkanmaaraanu...mashah allaahh 🤲... Padachon sabr nalkate...😍 😍 😍
May allah bless u dear salman 🙌🙌😍... Miss uu...
Hello Assalamulaikum കമന്റ് എഴുതുന്നില്ലെങ്കിലും എല്ലാം വീഡിയോ കാണ്ടുന്നുണ്ട് സൽമാനെ വല്ലാതെ മിസ് ചെയ്യുന്നു എന്നാലും വിഷമിക്കണ്ട നല്ലൊരു ജോലിക്ക് വേണ്ടിയല്ലേ
Ellavereum kanumbol salman illatha oru kuravund vishamikanda nalloru bavi undavatte
Salman pavom . God bless. Sameera one day we have to make them indipendent to live their own.this is the law on earth. Be happy always
Missing Salman... But his future is also important .so let's hope everything goes well for him. Take care.