ഇതിനെതിരെ നിങ്ങൾക്കും പ്രതികരിക്കാം - ഈ രീതി മാറേണ്ടതല്ലേ? | Simple Healthy Breakfast | Salu Kitchen
27 ਦਿਨ ਪਹਿਲਾਂ
11:55
54,015As a citizen, it is our right to ask for our needs and react to anything that does not seem right. Even when small shops give paper bags for free, several international and national brands charge for paper carry bags even if we purchase for a large budget. Even if the objective of the shop is to reduce wastage, as a customer, they shouldn't be expecting us to carry everything ourselves or to bring with us a carry bag. I am also preparing a weightless healthy sandwich that could be prepared within minutes.
lngredients:
Cucumber. 3
Carrot 2
Capsicum 1
Tomato 1
Curd 1 cup
Cashew-nuts
Almonds
Raisins
Pastha & Pizza sauce 1 tbsp
Cucumber pickle 1 tbsp
Salt
Wheat Bread
Butter
Almonds - amzn.to/2NWDrPK
Cashewnuts - amzn.to/2QG6Hex
Raisins - amzn.to/3lYy92Q
Pasta & Pizza Sauce - amzn.to/3rmO1gI
Sandwich Maker - amzn.to/3u5WW87
Knife Set - amzn.to/3lWrAxA
Mail me at: salukitchen@gmail.com
For collaborations, business enquiries: +91-8075118873
About : Salu Kitchen is a INlabel Channel, where you can learn how to cook any difficult recipes in the easiest method. Happy Cooking.
lngredients:
Cucumber. 3
Carrot 2
Capsicum 1
Tomato 1
Curd 1 cup
Cashew-nuts
Almonds
Raisins
Pastha & Pizza sauce 1 tbsp
Cucumber pickle 1 tbsp
Salt
Wheat Bread
Butter
Almonds - amzn.to/2NWDrPK
Cashewnuts - amzn.to/2QG6Hex
Raisins - amzn.to/3lYy92Q
Pasta & Pizza Sauce - amzn.to/3rmO1gI
Sandwich Maker - amzn.to/3u5WW87
Knife Set - amzn.to/3lWrAxA
Mail me at: salukitchen@gmail.com
For collaborations, business enquiries: +91-8075118873
About : Salu Kitchen is a INlabel Channel, where you can learn how to cook any difficult recipes in the easiest method. Happy Cooking.
ഇത്തയുടെ video kandappol ആണ് തട്ടുമ്പുറത്തു ഇരിക്കുന്ന എന്റെ toaster ഓർമ വന്നത്.സത്യം ആണ് ഞാനും cover വേണ്ടെന്നു പറഞ്ഞിട്ടുണ്ട്. Veetil നിന്ന് കൊണ്ടുപോകും ഇപ്പോൾ. സത്യം ഇക്ക പറഞ്ഞത് ഇവിടൊക്കെ പോയി ഇത്രേം paisykku വാങ്ങുന്നത് nammude ഗതികേട് കൊണ്ടാന്. 🙄🙄
Sheria🙏🙏😊
😍😍ഇത്താ വണ്ണം കുറഞ്ഞോ, മുഖം ചെറുതായപോലെ 🥰🥰. നമ്മുടെ നാട്ടിൽ ശോഭമാളിൽ max അവിടെ before 2yrs പോയപ്പോ ബില്ല് ചെയ്ത ശേഷം കവർ ഇല്ല, വേണേൽ ക്യാഷ് പേ ചെയ്യണം. ഞാൻ ആകെ വണ്ടർ അടിച്ചു, ചുമ്മാ അവർ രണ്ടുപേരെ നോക്കി. എന്നിട്ട് കുറച്ചു നേരം സംസാരിച്ചു, നോ രക്ഷ ഞങ്ങടെ റൂൾ ഇങ്ങിനെയാ മാനേജ്മെന്റ് ഇങ്ങിനെയാ ഓർഡർ blaablaa.... അവസാനം ഞാൻ പറഞ്ഞു നിങ്ങടെ സെയിം ഷോപ്പ് uae ൽ purchase ചെയ്യുമ്പോ ഇ റൂൾ അല്ലാലോ, ഇവിടെ മാത്രമാണോ ഇങ്ങിനെ എന്നൊക്കെ. ഷൂ n dress തിരികെ കൊടുത്തു കാശും തിരിച്ചു വാങ്ങി ഞാൻ റിലേയ്നസിന്റെ ഷോപ്പ് തൊട്ടടുത്തു ഉണ്ടായിരുന്നു അവിടെന്നു സാദനം വാങ്ങി തിരികെപ്പൊന്നു. പക്ഷെ ഒരു ഗുണം ഉണ്ടായി എന്റെ പുറകിൽ ഒരു സീനിയർ സിറ്റീസൻ, വിദേശിയും ഉണ്ടായിരുന്നു,2പേരും അവരിട് തർക്കിക്കുകയും മാനേജരെ വിളിക്കാൻ പറയുന്നതും കേട്ടു 😂. ഞാനൊരാള് വാങ്ങാത്തതുകൊണ്ട് അവർക്കു കുഴപ്പല്യ, പക്ഷെ എനിക്ക് എന്റെ മനഃസമാധാനം അതാണല്ലോ മുഖ്യം 👍ഒരു മനസുഖം 😂
ഓരോ നാട്ടിൽ ഓരോ രീതികൾ🤔🤔
Max, Trends, Westside ഒക്കെ പോയി സാധനം വാങ്ങിയിട്ട് ഒരു cover പോലും തരാൻ അവർ മര്യാദ കാണിക്കില്ല ശേരികും customers നേ ഏറ്റവും അവഹേളിക്കുന്നത് ആയിട്ട് എനിക്ക് ഒത്തിരി വട്ടം തോന്നിയിട്ടുണ്ട് പക്ഷെ ഒരു സാധാരണ കടയിൽ പോയാൽ നമ്മൾ ചോദിക്കാതെ അത് പൊതിഞ്ഞു തരാൻ ഉള്ള മാന്യത അവർ കാണിക്കും. ആന്റി ചെയ്തത് എനിക്ക് ഇഷ്ടപ്പെട്ടു നല്ല ഒരു കാര്യം ആണ് ജനങ്ങളെ കാണിച്ചു കൊടുത്തത് ഇപ്പോൾ ഞാനും cover വാങ്ങില്ല ഇങ്ങനെ ഉള്ളിടത് പോയാൽ കൈയിൽ പിടിച്ചാലും വേണ്ടിയില്ല എന്ന് കരുതും അതിനും ഒരു അന്തസ്സ് ഉണ്ട്.
🙏🙏👍
Yes, correct
നങ്ങൾക്കും ഇതേ അനുഭവം ഉണ്ടായിട്ടുട്.ഇതിന് എതിരെ നമ്മൾ പ്രതികരിക്കണം. ചേച്ചി പറഞ്ഞത് സത്യമാണ്.
we had the same experience last year
This is true. Njangal paladathum chodichitulla kryam aan. Valya shopil pokumbo ellarum oro sanchiyum thooki nadakano enn avarod chodichitund. Itha prnja athe karyaman njangalk feel cheythath itryum vilak sadhanam vangumbol oru carry bag polum free ayt kodukan kazhiyille, so cheap. Vacation natil vanapo adyamayt ith kandapo namude naad entha ingane enn thoni poyi.
2 carry bag nammal vangiyal aa vakuppil ethra rupa avark labham kittum, kadakalil daily ethrayo customer varum athanu bussiness
Cash koduth carry bag vedikyaarilla. Avark carry bag tharaan manassillenkil , namuk ath vedikaanum manassilla.😀 Angane aanu Njan prathishedhikunnath.
എനിക്കും react ചെയ്യണം എന്ന് തോന്നിയിട്ടുണ്ട്. But അവിടെ നിൽക്കുന്നവർ ആരു തന്നെ ഇതിനെ കുറിച്ച് പറയാറില്ല. അതാണ് അവരുടെ വിജയം. So എല്ലാരും react ചെയ്തു ഇതിനെതിരെ പ്രവർത്തിക്കുക.
Jangal orupadu pravashyam complaint cheythittund
Correct
I never buy paper bags from shops. We buy heaps of stuffs from them and need to buy bags too. Never do it. Or carry a bag from home.
Thanks Sameera.
Nanm kayyl vangtt vannt und
ad paper kurakkanum ad vazhi can save trees. Nammal carry bag kudi kond pokendad alle... class il njangal kuttikale anganeya padipikknee
ക്യാരി ബാഗ് കയ്യിൽ കരുതുന്ന ശീലം നമ്മിൽ വളർത്താൻ ഇതു സഹായിക്കും. അടുത്തതവണ ഇതിനോടുള്ള എതിർപ്പായിട്ടാണെങ്കിലും നമ്മൾ കാരിബാഗ് ബാഗിൽ കരുതും
Nighal cheyithathu aanu Sheri....Ernakulam central squre il central lum ithu poleyaanu..
Max and v bigg bazaar allam brand showroom allam. Engane anu
Ippol gulfilum thudangiyitund omaniloke luluviloke 2000roopede sadanam orimich medichaalum coverin cash kodukanam athum katti koodiya plasticaan 😂
Gulfine sammadikkanom
A big salute to Sameeratha for reacting against this looting.
പ്രതികരിച്ചിട്ടുണ്ട്. എന്ത് കാര്യം. ആരോട്, എന്തിന് എന്നാ ഭാവമാ അവർക്ക്. ഇതുപോലെ സാധനം കയ്യിൽ പിടിച്ചു പോന്നു.🤷♀️
I live in Aus and all shops irrespective of their size or popularity endorses bring your own bag or they charge 15- 20 cents for a bag. That reduces environmental wastage and increases responsibility among ppl.
Yes.njangalum prathikarikkunnu ithinethire.
താത്ത പറഞ്ഞ കാര്യം കറക്റ്റ് ആണ്. ബിഗ്ബസാറിൽ പോലും ഇതാണ് സ്ഥിതി. പ്ലാസ്റ്റിക്കിനു പകരം അവര്ക് തുണി ബാഗ് ഉപയോഗിക്കാം. ചെറിയ ഷോപ്പുകാർ അത് ചെയ്യുന്നുണ്ട്. ഇവർ ക്യാരി ബാഗും വിറ്റ് ലാഭം ഉണ്ടാക്കുന്നു. തീർച്ചയായും പ്രതികരിക്കേണ്ട വിഷയം ആണ്.
Same anubhavam ulloor maxinnu njngalkm kitty
Hi സമീറ പറഞ്ഞതു ശരിയാണ് 👍 ഞാന് താമസിക്കുന്ന രാജ്യത്തെ ഒരു groceries ബാഗ് കടയില് 10 സെന്റ് വിലയാണ് 😪 ഞാന് കൈയില് ബാഗ് കൊണ്ട് പോകും.... നല്ല വിലയാണ് 😰
I live in UK. We have to pay for carrier bag.or else bring ur own bags. Any shops weather it’s supermarkets clothing shops garden centres ... they try to minimise the use of plastics or papers also this helps to reduce wastage of papers.Keep some reusable bags and remember to take them with u each time u shop. That’s what we have been doing for years. Progress is impossible without change nd those who cannot change their minds cannot change anything.... Reduce Resuse Recycle... shop wisely..... PS if you ask anyone who lives in Europe or US they will agree with me.
It’s not that they want to inconvenience you or any of their customers it’s a start of a new lifestyle. Outside India and the gulf even if u go to supermarket u have to carry your own bag and people happily do so even to the extent that they carry cloth bag to buy rice n pulses. This is the concept that they are trying to introduce in our country, yes it is inconvenient now but if we consciously make an effort to carry bags with us slowly it will become a habit. These are are good habits that will make our earth a better place to live.
Shariyaan
ഇന്നലെ ഞങ്ങളുടെ ഡിന്നർ ഇതായിരുന്നു പക്ഷെ ഞാൻ ട്യൂണ കൂടി ചേർത്തു 😄
അതിനൊക്കെ നമ്മുടെ ഗൾഫിൽ അല്ലെ എത്ര എക്സ്സ്ട്രാ കവർ ചോദിച്ചാലും കിട്ടും അതിക കടയിൽ നിന്നും. ഇതിനൊക്കെ ശെരിക്കും നിങ്ങൾ ഒക്കെ തന്നെ പ്രതികരിച്ചു തുടങ്ങു.. 😔(യൂട്യൂബേഴ്സ് )
Ithaaa... paranjath sheri aanu... valiya shopukalil angane aanu.... pinne ithaa... oru day vlog cheyyu ithaa plz
റിലയൻസിൻറെ സൂപ്പർമാർക്കറ്റിലും ഇതുതന്നെ.ഏഴുരൂപയാണ് കവറിന്.
Same nangalkkum undayi.ernakulam max il.cash koduth carry bag vangiyappol avarude shopinte advertisement ullathu thannu.last ekka vazhakkundakki.plane cover vangi.nammude cash koduthitt avarude shopinte parasyam enthina nammal cheyyunnathennu
Shareya etha paranee👍🏻👍🏻
Ith pole enikkumundayi
എനിക്ക്. പലവട്ടം.തോന്നിട്ടുണ്ട്. സാധനം. ഇട്ടു തിരിച്ചു. പോരാൻ. മാക്സിലാണ്. പ്രശ്നം.
Super mam.. You're correct
ഞങ്ങളുടെ നാട്ടിൽ ഒന്നും ഇങ്ങനെ ഇല്ല ഇങ്ങനെയുള്ള വലിയ മുതലാളിമാരുടെ കടയിൽ പോയി എടുക്കാതിരിക്കുക അതാണ് നല്ലത് അങ്ങനെ ആളുകൾ എല്ലാരും മുന്നോട്ട് വരണം ഇതിനെതിരെ പ്രതികരിക്കണം ശരിക്ക് അവിടെ നിന്നും എടുത്ത സാധനം അവിടെത്തന്നെ തിരിച്ചു കൊടുത്തു പോരണം അതാണ് വേണ്ടത്
Chaechy പറഞ്ഞത് ശരിയാണ്
മോതിരത്തിന്റെ പരസ്യമോ , തള്ള വിരലിൽ ആരെങ്ക്കിലും മോതിരം ഇടുമോ
Puthiya viewer aanalley😍
എനിക്കും ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്. ഇതിനെതിരെ പ്രതികരിക്കണം
Ninghal paranjethe sheriyan enikkum undayirunnu eeanubavam
Sheri thanne prathikarikanam
Thiruvananthapuram max ano opposite of lens and frames
Enikkum engine patti. Ernakulam Anna aluminum shopil ninum oru pathram vagi. Kavarinu very pay cheyyanam ennu paranju. Njan cover vagiyilla. Kayil pidichu caril kodu vechu.
Ithanu avastha 🙂🙂
Enghane ulla shopppukalil ninne sadhananghal vanghathe nammukke prethishedhikkam....
Njnum ini ingane cheyyum
Ath law aanathre.The customer has to bring their carry bag.or the shop must charge fot it.Otherwise the shop keeper must give a fine of 25000 ,if detected
Cheriya shopil cover tharunnund without cash but hyper markatilo valiya mallukalilo tharunnilla....prathikarichitum karyamonnum undaayilla
👍
👍👍
Arum prathikarikunilla. Nammal prathikarikumpol koodey nilkarilla
Athu sariyaa
എനിക്ക് trends ഇൽ പോയിട്ട് ഇതുപോലെ ഉണ്ടായിട്ടുണ്ട്. കവർ വേണോ ന്ന് ചോദിച്ചു. വേണം എന്ന് പറഞ്ഞാൽ അവരുടെ പേര് എഴുതിയ കവർ 7 രൂപയ്ക്കു തരും. ഞാൻ വേണ്ട എന്ന് പറഞ്ഞു അന്തസ്സായി കയ്യിൽ വാങ്ങി കൊണ്ട് വന്നു കാറിൽ വച്ചു. പിന്നത്തെ തവണ പോയപ്പോ ഹാൻഡ്ബാഗിൽ kalyan silks ന്റെ ഒരു കവർ വച്ചിരുന്നു. അവിടെ ചെന്നിട്ടു അവരോട് കവർ വേണ്ട എന്ന് പറഞ്ഞിട്ട് ബാഗിൽ നിന്ന് kalyan ന്റെ കവർ എടുത്തു നിവർത്തി അവരെ കൊണ്ട് തന്നെ അതിൽ വയ്പ്പിച്ചു. ഒരു ചെറിയ പ്രതികാരം 😜
👍
do not buy this from this shop
Personally I feel to carry a carry bag with me. Surely it will decrease environment pollution..
Naghal sadanam vanghichittu ithu pole kayyil eduthondu poraranu pathivu ...avarkentha oru kavar thannal ..cheriya kadakalil 5 rupante sadanam vaghichalum kavar undu
Supper taste
പ്രതികരിക്കൂ by taking reusable bags for shopping, thereby reducing wastage and pollution and harm for other living beings caused by one time use wrapping and carrying items.. save the environment for our kids and our grandkids.
Correct.. Supreme bakery also
2000/. രൂപ ക്കു വാങ്ങിയാൽപോലും കവറിന്റെ പൈസ വാങ്ങുന്നത് പരിതാപകരം തന്നെ
Though its seems like an inconvenient act, but it has got an environmental responsibility message. Unless doing this way, these sort of wastage wouldn't decrease. You demand for paper bag, even that too having big environmental impact. I am afraid, when are we gonna learn that these sort of practices how badly destroying our universe. You have mentioned that you got the same experience in another outlet too, then instead of making a complaint why don't you carry a bag with you. Being a social media influencer you people should have pass the thoughtful messages to the public instead spreading these meaningless complaints. Atleast these big brands have their QA policies to encourage the environmental friendly services. I suggest, every single shop owners must have taken these policies ...... while going for a shopping what makes you stopping to carry a foldable bags with you. Actually, thats a beautiful thing we can do for our kid's future....... let them also live like us in a beautiful world,......allow them to breath freely like us instead of carrying a cylinder on their shoulder. Anyway, you are earning through this public also.....So, show some more responsibility by spreading thoughtful messages to them. I don't know how far you can understand the content of my statements, but I request you to upgrade your knowledge in this. That's very important than any other matters.
So true chechi u said it
Avaru bulk. Ayitu ayirikum paper bags edukunath so chilapol avark oru bag cost cheyunath below 2Rs ayirikum. Appol onnu calculate cheythal thanne mansilakum ethra cash Avar undakund ennu. Lulu ithinalum kashtam annu hyper namal sadanam purchase cheyunath minimum 5000 range ayirikum analum avar chodikum 5Rs undo bag Inu annu ennu
Alkare teti dharipikathe
Ellarum coverine pay cheyanam...verute kitunna plastic cover ellam koodi kuminge kooduva
@Salu Kitchen ente cover ayalum.....us uk polulla countries ok ingana...verute wrong message spread cheyaruth...ahh mallu traveller first...ipam ningalum
Plastic venamennu aaruparanju.Papper bag nte kaaryamaa paranjathu
Cover illankil avidethe sadhanam avide vechitt varanamayirinnhu vangiyitt pardhishedhichittu karyamilla
വേറൊന്നു എല്ലാ ഷോപ്പിൽ നിന്നും. (സൂപ്പർ മാർ ക്കറ്റ് ) പരിപ്പ് വർഗ്ഗങളും,പഞ്ചസാര പോലെ യുള്ളതും മറ്റും കവറിൽ പേക്ക് ചെയ്യുന്നുണ്ടല്ലോ അതൊന്നും. പ്ലാസിക്കല്ലേ എല്ലാം നമ്മൾ ബേഗോ കവറോ കൊണ്ട് പോകണമെന്നാണ് പറയുന്നത് വല്ലാത്തൊരു കാലം തെന്നെ പുറത്തു പോയ സമയം ആ ഇന്ന സാധനങ്ങൾ ഇല്ലല്ലോ വീട്ടിൽ. എന്നോർത്തിട്ട് വാങ്ങാൻ പറ്റാത്ത അവസ്ഥ എത്രയോ ഉണ്ടായി ഞങ്ങൾ ക്ക്
ഈ കത്തി ഏത കമ്പനി അറിയിക്ക്
Agaro
സലു ഞാനും എറണാകുളത്ത് കണ്ണൂരിൽ വരുന്ന വഴി പല കടകളിലും ഇതേ അനുഭവം ഉണ്ടാ യി കോഴിക്കോടും നിന്നും( കടയുടെ പേര് പറയുന്നില്ല )സാധനങ്ങൾ വാങ്ങി കൂടെ ഫാമിലി പാക്ക് ഐസ്ക്രീം, ജ്യൂസ് മറ്റ് ബേക്കറി കളും ബില്ല് പേ ചെയ്തു അവർ ഇതൊക്കെ ക്യാ കൈ യ്യിൽ തന്നു ഞാൻ ചോദിച്ചു കവറൊ ന്നുമില്ലേ ന്ന് ഉണ്ട് കാശ് വേണമെ ന്ന് ബാഗിന് കാശോ പണ്ടക്കൊ ഇങ്ങിനെ അല്ലല്ലോന്ന് ( കൂടെ എന്റെ ഭർത്തവും മകനും ഉണ്ടായിരുന്നു ) ഞങ്ങൾക്ക് ബന്ധു വീട്ടിലും പോകാനുള്ളതാ എന്നൊക്കെ പറഞ്ഞു നോക്കി ഭർത്താവ് പറഞ്ഞു കാശ് പേ ചെയ്തോളു ന്ന് ഞാൻ സമ്മതിച്ചില്ല ഞാനും മകനും അതൊക്കെ കൈ യ്യിൽ എടുത്തു പോയി കാറിൽ നിന്നും എന്റെ വീട്ടിലേക്കുള്ള സാധനങ്ങൾ നല്ല ക്യാരിബാഗിൽ ആയിരുന്നു( പോത്തീസ് എറണാകുളം)തന്നത് അതൊക്കെ സീറ്റിൽ വെച്ച് ഈ ബാഗിൽ ഞാൻ വാങ്ങിച്ചതൊക്കെ ഇട്ട് ബന്ധു വീട്ടിൽ പോയി (പ്രതികരിക്കുക തന്നെ വേണം ബില്ല് പേ ചെയ്തില്ലങ്കിൽ ഇതൊക്കെ ഇവിടെ വെച്ചിട്ട് പോകുമായിരുന്നു വെന്നും ഞാൻ പറഞ്ഞു
ഇത്താ അടിപൊളി 👌👌👌
🙏💖Dear salu chechi. SUPER Vedio 🥒🌶🫑🥕🌽 Adip0li, sandwich 😋❤👍👍
Sheriya ഇതൊക്കെ പ്രതികരിക്കണം
Sadnm avde vachittu eragi poknm.
Hi Salu kitchen , in USA also selling shopping bag. I think everywhere same
Itha paranjathu sariyanu . Enikkum angane thonniyittundu.
Aunty, paper bag vangandu irikune anu nallathu. We can save trees. Elarum vangilalo pay cheyune karuthi. Its good only wat i feel.
First time anu ee oru karyam oru youtuber parayunne... 100% correct anu paranjathu. Ethoke branded shops anu kooduthalum nadakunne. Ethu main alukalude sradhayil peduthendathu anu..
Sameertha e anubavam enikkum undayitund nan kannur aanu thamasam ivide maxil ninnum purchase cheythappol bag thannilla athinu paisa kodukendivannu vangicha dress kayyil pidich kondupovan patathond paisa koduth vangichu
could be part of environmental friendly policy, reduce , reuse , recycle
Trends ൽ നിന്നും ഡ്രസ്സ് വാങ്ങി,8000 ര്, പാക്കറ്റ് വേണമെങ്കിൽ അതിനു വേറെ ര് kodukanm, ഞാൻ എല്ലാം ഇതുപോലെ കൈയിൽ വാരി കൊണ്ടുപോരുന്നു,,2 കവറിൽ ഇട്ടുതരണമെങ്കിൽ വേറെ ര് kodukanm
Prathikarichepattu
Ningal cheythathu valare correct anu zameera
Satyam etrayum vallya shopchayyumbool oru care bag taramayerunn
Even in US some states they charge for bags 🙄
It’s to reduce waist , we have to be aware , we have to reuse things please carry a cloth bag in your hand bag , Think it in the right way
Trendslum ethupole anu
I always carry bags... This is to discourage the usage of plastic bags... Before the ban ot plastic bags westside and all the shops used to give good quality bags free....Learn to carry u r own cloth bags and paper bags... Respect the environment....
Theerchayayittum ivareyoke therandival kond adikkanam innum enik undaya anubhavam manjeriyile peruketta hiper marketil ninnum undayath.13 roopa koduth cover vangendi vannu nivarthiyillathathkond vanghi porendi vannu
സമീറത്ത പറഞ്ഞത് ശരിയാ ഇത്പോലുള്ള അനുഭവം ഞങ്ങൾക്കും ഉണ്ടായിട്ടുണ്ട് ശരിക്കും നമ്മൾ പ്രതികരിക്കണം
സമിത്ത വാങ്ങിച്ച ഡ്രസ്സ് and ഷൂ ഇങ്ങനെ കയ്യിൽ പിടിച്ചോണ്ട് പോരുമ്പോ textilesകാർക്ക് തികച്ചും ജാള്യത വരും..അങ്ങനെ അവർ ഇത് നിർത്തലാക്കണം
താത്ത ഞാൻ പാലക്കാട് നിന്നുമാണ് ഇവിടെയും ഞങ്ങൾ same problem face ചെയ്യുന്നു..... ബിസ്മി ഹൈപ്പർ മാർക്കറ്റ് ജോബീസ് മാൾ ബിഗ് ബാസാർ പോലെയുള്ള വലിയ മാളുകളിൽ കാരി ബാഗ് പൈസ കൊടുത്ത് തന്നെ വാങ്ങണം ......ചെറിയ കടകളിൽ ബാഗ് തരും
Njangalkum undayi ithe anubhavam in reliance trends... avasanam ishtapeta dress thirich vaikandanu karuthi chechi cheytha pole sadanam kayil eduth irangi...hus chodikua nammal enthina paisa koduth avarde companyde cover vangi parasyam cheyunenu...
Itta ethe anufavam enikum vannu
Ippol super market Ramachandran ilum inganaa bag inu 5 rs aanu Starting it's horror maarendathaanu ith... very bad behaviour..😡😡
Assalamualaikum ithaa I think... cheriya shop anu better ......
Walaikumassalam
Ithu branded shopukalil mathramey ulluuu.. Avarkariyam nammale enthu chythalum nammal veedum chellumnn... Njanum kayyil vangichu ponnittund.. Ipol ivarude kadayil kayarane ishttamilla.....cashbkoduth carrybag vangaruth aarum pls.... Kayyil pidichu poruuu... Avarku thanneya nanakked... Namukkalla.....
Cameraman ആവശ്യമുണ്ടെങ്കിൽ ഞാൻ വരാം 😜
😀😀😀 ipol naatilundo atho thirichupoyo